Saturday, September 19, 2026

‘യു.പി.എ കാലത്ത് -പറക്കുന്ന ശവപ്പെട്ടി’ അമുല്‍ ബേബിയുടെ ഉണ്ടയില്ലാ വെടികള്‍

റാഫേൽ യുദ്ധവിമാനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ ചെയ്തതിനെ ‘കാവിവൽക്കരണ’മായി ആക്ഷേപിക്കുന്ന കോൺഗ്രസ് ഉൾപെടെയുള്ള പാർട്ടികളെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിക്കുന്ന കുറിപ്പുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ .അഡ്വ.ശങ്കു ടി ദാസ് എഴുതിയ കുറിപ്പാണ് ഇതില്‍ ഇപ്പോൾ ചർച്ചാ വിഷയം

Related Articles

Latest Articles