കോഴിക്കോട്: ജമ്മുകശ്മീര്‍ വിഷയത്തില്‍ കേരളത്തില്‍ അരങ്ങേറിയ പ്രതിഷേധങ്ങളെ പരിഹസിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തില്‍ കിടന്ന് പ്രതിഷേധിക്കുന്നവര്‍ കശ്മീരില്‍ നേരെ ചെന്ന് പ്രതിഷേധിക്കുമോയെന്നാണ് പണ്ഡിറ്റിന്‍റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പരിഹാസം. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം


