Sunday, September 27, 2026

മാസ് ചോദ്യവുമായി ശശികല ടീച്ചര്‍; ‘ഉത്തരം പറയാന്‍ ബ്രോ ബുദ്ധിമുട്ടും’..

മാസ് ചോദ്യവുമായി ശശികല ടീച്ചര്‍; ‘ഉത്തരം പറയാന്‍ ബ്രോ ബുദ്ധിമുട്ടും’..
‘ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധ്യരായ ഹിന്ദുസാമുദായിക നേതാക്കളെ പരിഹസിച്ച് കമ്യൂണിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അര്‍മാദിക്കുമ്പോള്‍ സ്വന്തം ശവക്കുഴിയാണ് തോണ്ടിയത് എന്ന കാര്യം ഹൈന്ദവ സമൂഹം തിരിച്ചറിയുന്നില്ല. “വട്ടിയൂർ കാവ് കോന്നി ആരുടെയും കോന്തലയിലല്ല “!,അരൂർ ആരുടെയും അടിമയല്ല !,ജാതി സമവാക്യങ്ങൾ മാറി മറയുന്നു ! എന്നു തുടങ്ങി ഒരു പാട് അവകാശ വാദങ്ങളുമായി ജയിച്ചവർ മസിലു പെരുക്കി നില്‍പുള്ള സാഹചര്യത്തില്‍ ഏറെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

Related Articles

Latest Articles