Thursday, May 16, 2024
spot_img

ജ​മ്മുകശ്മീരി​ലെ അ​ന​ന്ത്നാ​ഗി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു, സൈ​ന്യം പ​രി​ശോ​ധ​ന തു​ട​രു​ന്നു

ശ്രീ​ന​ഗ​ര്‍: ജ​മ്മുകശ്മീരി​ലെ അ​ന​ന്ത്നാ​ഗി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ല്‍ ബി​ജ്ബ​ഹ​റ​യി​ലെ ബ​ജേ​ന്ദ​ര്‍ മൊ​ഹ​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍‌ ഉ​ണ്ടാ​യ​ത്.

ഭീ​ക​ര​രി​ല്‍​നി​ന്ന് തോ​ക്കും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് സൈ​ന്യം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Related Articles

Latest Articles