Saturday, January 3, 2026

സെഫി തുടരെ ലൈംഗിക ബന്ധം നടത്തി കന്യാചര്‍മത്തില്‍ രണ്ട് ശസ്ത്രക്രിയ

സിസ്റ്റര്‍ അഭയ കേസില്‍ കോടതിയില്‍ വിസ്താരം തുടരുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. തിരുവനന്തപുരം സി ബി ഐ കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്.
അഭയ കൊലക്കേസിലെ രണ്ടാം പ്രതി സിസ്റ്റര്‍ സെഫി കന്യാചര്‍മത്തില്‍ അപൂര്‍വമായ രണ്ടുതരം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലളിതാംബിക കരുണാകരന്‍ കഴിഞ്ഞ ദിവസം സാക്ഷിമൊഴി നല്‍കി.

Related Articles

Latest Articles