Sunday, May 19, 2024
spot_img

കപടസദാചാരത്തെ തുറന്നുകാട്ടി ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ തീയേറ്ററുകളില്‍

കപടസദാചാരത്തെ ചോദ്യം ചെയ്ത ‘വെടിവഴിപാട്’ എന്ന ചിത്രത്തിന് ശേഷം ശംഭു സംവിധാനം ചെയ്യുന്ന സോഷ്യല്‍ സറ്റയര്‍ സ്വഭാവത്തിലുളള ചിത്രമായ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ സിനിമ തീയറ്ററുകളില്‍ എത്തി.

Related Articles

Latest Articles