Monday, October 12, 2026

ജോസെഫിന്റെ ചിരിക്കുപിന്നിലെ ഗുട്ടൻസ്,ഇപ്പോഴല്ലേ ജോസ്‌മോന് വരെ പിടികിട്ടിയത്…

മുന്‍മന്ത്രി കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍നിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചെന്നു കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. നേതൃയോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തില്‍ ചിത്രം സഹിതമാണു വിമര്‍ശനം.

Related Articles

Latest Articles