Saturday, January 10, 2026

ആഞ്ഞടിച്ച് നടന്‍ ഷമ്മിതിലകന്‍; ഫ്രോഡുകള്‍ക്കൊപ്പമോ സര്‍ക്കാര്‍

മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് അനുഭാവം കാണിക്കുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. മരടിലെ ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20നകം പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും അത് വകവെക്കാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

Related Articles

Latest Articles