ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‍ഡ് നടത്തി. ഇവരുടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ് നടത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍റെ സഹോദരി കൂടിയാണ് കനിമൊഴി.
കൂടാതെ ഇത്തവണ ലോക് സഭ ഇലക്ഷനില്‍ തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാര്‍ഥി കൂടിയാണ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ കുരുഞ്ഞി നഗറിലെ വീട്ടിലാണ്
റെയ്‍ഡ് നടത്തിയതെന്ന് ഇന്‍കംടാക്സ് വൃത്തങ്ങള്‍ അറിയിച്ചു.

