Wednesday, December 17, 2025

താലിബാൻ സംഘത്തിൽ മലയാളികളും? “സംസാരിക്കെടാ” എന്ന് മലയാളത്തിൽ പറഞ്ഞ് ഭീകരർ; വീഡിയോ പങ്കുവച്ച് ശശി തരൂർ; വീഡിയോ കാണാം

താലിബാൻ സംഘത്തിൽ മലയാളികളും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ശശി തരൂർ എംപിയാണ് ഒരു വീഡിയോ പങ്കുവച്ചിരിക്കുനന്ത്. അതിൽ ഭീകരർക്ക് മുന്നിൽ കീഴടങ്ങിയ ഒരു അഫ്ഗാൻ സൈനികനോട് മലയാളത്തിൽ സംസാരിക്കെടാ.. എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം. വീഡിയോ തുടങ്ങി ഏഴാമത്തെ സെക്കൻഡിലാണ് മലയാളത്തിൽ സംസാരിക്കുന്നത്. ട്വീറ്റിലാണ് ഇതുസംബന്ധിച്ച വീഡിയോ തരൂർ എംപി പങ്കുവച്ചിരിക്കുന്നത്. രണ്ടു മലയാളികൾ ഉണ്ടെന്നാണ് അദ്ദേഹം അതിൽ കുറിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles