Wednesday, May 22, 2024
spot_img

ഓണം ലുക്കിൽ അതീവ സുന്ദരിയായി ഭാവന: ഓണം പ്രീ വൈബ്‌സ് വൈറൽ; ചിത്രങ്ങൾ കാണാം

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വെള്ളിത്തിരയിൽ​ ​നി​ന്ന് ​ന​ടി​ ​വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​താരം ​സ​ജീ​വ​മാ​ണ്.​

​ത​ന്റെ​ ​പു​ത്ത​ൻ​ ​വി​ശേ​ഷ​ങ്ങ​ളെ​ല്ലാം​ ​ഭാവന ത​ന്റെ​ ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇത്തവണ​ ​ഓ​ണം​ ​വ​രു​ന്ന​തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​ഓ​ണം​ ​പ്രീ​ ​വൈ​ബ്‌​സ് ​എ​ന്ന​ ​അ​ടി​കു​റി​പ്പോ​ടെ​ ​ഓ​ണം​ ​ലു​ക്ക് ​പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ​ഭാ​വ​ന.​ ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായി​ ആണ് നടി ചിത്രത്തിലുള്ളത്. ​താരത്തിന്റെ​ ​ത​ന്നെ​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​ഗീ​തു​വും​ ​ശി​ൽ​പ​യും​ ​ര​മ്യ​യും​ ​ചി​ത്ര​ത്തി​ന് ​കൈ​യ്യ​ടി​യു​മാ​യി​ ​എ​ത്തി​യി​ട്ടു​ണ്ട്.

May be an image of 1 person and standing
May be a close-up of 1 person
May be an image of 2 people, people standing and outdoors

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles