Sunday, October 4, 2026

ഉപ്പും മുളകിൽ നിന്ന് ബ്രേക്ക് എടുത്ത് സിദ്ധാർത്ഥ് പ്രഭു | Siddharth Prabhu

ഉപ്പും മുളകും പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു (സിദ്ധാർത്ഥ് പ്രഭു) സീരിയലിൽ നിന്നും താൽക്കാലികമായി ബ്രേക്ക് എടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലച്ചുവിന്റെ ഭർത്താവായി എത്തി ഉപ്പും മുളകും പരമ്പരയെ റേറ്റിങ്ങിൽ ഒന്നാമത് എത്തിച്ച സിദ്ധാർത്ഥിന്റെ പെട്ടെന്നുള്ള ഈ പിന്മാറ്റം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വിടപറച്ചിൽ കുറിപ്പും, താരം ബിഗ് ബോസിലേക്ക് പോകുന്നതു കൊണ്ടാണോ ഈ ബ്രേക്ക് എന്ന ആരാധകരുടെ സംശയങ്ങളും ഈ വീഡിയോയിൽ വിശദമായി പങ്കുവെക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്! #uppummulakum #siddharthprabhu #sidhulechu #flowers tv #biggbossmalayalam #malayalamserial #uppummulakumlatest #uppummulakumviral #sidhu

Related Articles

Latest Articles