Friday, September 25, 2026

ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് ഉസ്താദ്… ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ | Social Media

തിരുവനന്തപുരം: ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് പ്രഭാഷണം നടത്തിയ മത പണ്ഡിതനെ ട്രോളി ചെകുത്താൻ. തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മത പണ്ഡിതന്റെ പരാമർശങ്ങളെ കളിയാക്കിക്കൊണ്ട് ചെകുത്താൻ രംഗത്തു വന്നത്.

ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് മത പണ്ഡിതൻ വിഡിയോയിൽ പറയുന്നതും, അതിനു ശാസ്ത്രീയമായ തെളിവുണ്ടെന്ന് കാണിക്കുന്നതും ചെകുത്താൻ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

Related Articles

Latest Articles