മലപ്പുറത്തും , പാലക്കാടും കരിങ്കൽ ക്വോറികാലിലേക്ക് എന്ന വ്യാജേന കൊണ്ട് വരുന്ന ജലാറ്റിൻ സ്റ്റിക്കുകലും , ഡെറ്റണേറ്ററുകളും ഉത്പ്പെടുന്ന വാൻ സ്ഫോടന ശേഖരങ്ങൾ…ഇല്ലാത്ത ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ സിലിണ്ടറുകൾ പിടിച്ചെടുത്ത് തെരുവുകൾ പ്രക്ഷുബ്ധമാക്കുവാനുള്ള ശ്രമങ്ങൾ- ജാഗ്രത പാലിക്കേണ്ട ദിനങ്ങളാണോ വരുന്നത് ? ഒരവലോകനം !! #narendramodi #keralanews #malappuram #palakkad #nationalsecurity #lawandorder #politicalanalysis #currentaffairs #indianews #publicsafety

