Thursday, May 16, 2024
spot_img

ഒന്നിക്കുകയല്ലാതെ വേറെ വഴിയില്ല; പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കെഞ്ചിപ്പറഞ്ഞ് സോണിയാഗാന്ധി

ദില്ലി: ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാം. എ​ന്നാ​ൽ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളേ​ക്കാ​ൾ രാ​ജ്യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സ​മ​യം വ​ന്നി​രി​ക്കു​ന്നു. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​ടു​ക്കും​ചി​ട്ട​യോ​ടെ​യും ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സോ​ണി​യ താഴ്മയോടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യി​രി​ക്ക​ണം അ​ന്തി​മ ല​ക്ഷ്യം. ഇ​തൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ന​മു​ക്ക് ഒ​രു​മി​ച്ച് അ​തി​ലേ​ക്ക് എ​ത്താം. കാ​ര​ണം ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു ബ​ദ​ൽ ഇ​ല്ലെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ര്‍​ച്വ​ൽ യോ​ഗ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, എ​ന്‍ സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​ര്‍, സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles