Saturday, September 26, 2026

ഇന്ത്യാവിഷന്‍ ചാനല്‍ ജേര്‍ണലിസ്റ്റ് എവിടെ? ഇരുട്ടില്‍ തപ്പി പോലീസ്

സോണി എം ഭട്ടതിരിപ്പാട് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ തിരോധാനം കേരളപോലീസിന് തന്നെ അപമാനമാണ്. ഇന്ത്യാവിഷന്‍ ചാനലിലെ ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്നു വേറിട്ട മാധ്യമപ്രവർത്തന ശൈലിയിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച സോണി എം ഭട്ടതിരിപ്പാട്. 2008ല്‍ ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്‍.

Related Articles

Latest Articles