ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയം. അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയില്‍ കേരള സമാജത്തിന്‍റെ ഓണാഘോഷ പരിപാടിയിൽ റവറന്‍റ് ഫാദർ എബ്രഹാം മുളമൂട്ടിൽ ശബരിമലഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന വിഷയത്തില്‍ നടത്തിയ അവതരണമാണ് ഇവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

