ഫുജൈറ: സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ഇറാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്നു. സൗദിയിലെ റാസ് തനൂറാ തുറമുഖത്തുനിന്ന് അമേരിക്കയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോയ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ ആക്രമണ ഭീഷണിയുണ്ടാകുമെന്ന് അമേരിക്ക നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണം നടന്നതായി സൗദിയുടെ ഊർജാകാര്യ മന്ത്രി ഖാലിദ് അൽ ഫാലി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ടാങ്കറുകൾക്ക് വലിയ അളവിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ ഈ മേഖലയിൽ വിന്യസിക്കാൻ അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും അയച്ചിരുന്നു. ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. യെമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…