Tuesday, May 14, 2024
spot_img

ആകാശത്തും അലയടിച്ച് ശ്രീരാമമന്ത്രം! 13,000 അടി ഉയരത്തിൽ നിന്ന് ‘ജയ് ശ്രീറാം’ പതാകയുമായി സ്കൈ ഡൈവിംഗ് നടത്തി 22 കാരി

തായ്‌ലൻഡിലെ ബാങ്കോക്കിൽ 13,000 അടി ഉയരത്തിൽ നിന്ന് ‘ജയ് ശ്രീറാം’ പതാകയുമായി സ്കൈ ഡൈവിംഗ് നടത്തി യുപിയിലെ 22 കാരിയായ യുവതി ,തന്റെ മതവും സ്കൈ ഡൈവിംഗും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അനാമിക പറഞ്ഞു.

“എന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. എന്റെ വിശ്വാസവും സ്കൈഡൈവിംഗും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.” ശ്രീരാമനോടുള്ള തന്റെ ബഹുമാനം പ്രകടിപ്പിക്കാനുള്ള വഴിയായിരുന്നു അതെന്നും അനാമിക ശർമ്മ പറഞ്ഞു.

Related Articles

Latest Articles