Wednesday, September 23, 2026

സംസ്ഥാന എടിഎസ് തലവൻ പി.വിജയൻ ഐപിഎസിനെ സ്ഥലംമാറ്റി; നിലവിൽ പകരം നിയമനം നൽകിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന തീവ്രവാദ വിരുദ്ധസേനാ (എടിഎസ്) തലവൻ പി.വിജയൻ ഐപിഎസിന് സ്ഥലംമാറ്റം. ഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പകരം നിയമനം നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് ഇനി എടിഎസിന്റെ ചുമതല. 1999 ബാച്ച് ഐപിഎസ് ഓഫിസറായ വിജയൻ നേരത്തെ തീരദേശ പൊലീസിന്റെയും ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെയും ചുമതല വഹിച്ചിരുന്നു.

Related Articles

Latest Articles