Thursday, May 16, 2024
spot_img

സി​പി​ഐ സം​ഘ​ട​ന​യു​ടെ ബു​ധ​നാ​ഴ്ച​ത്തെ പ​ണി​മു​ട​ക്ക്: സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

സി​പി​ഐ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ കേ​ര​ളാ റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​ആ​ർ​ഡി​എ​സ്എ) സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബു​ധ​നാ​ഴ്ച ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. റ​വ​ന്യൂ​വ​കു​പ്പി​നെ ഞെ​രു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കെ​ആ​ർ​ഡി​എ​സ്എ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ നാ​ളെ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ജ​ന സൗ​ഹൃ​ദ​മാ​ക്കു​ക, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​പ​ദ​വി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ശ​മ്പ​ളം അ​നു​വ​ദി​ക്കു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റു​മാ​രു​ടെ 50 ശ​ത​മാ​നം ത​സ്തി​ക​ൾ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കെ​ആ​ർ​ഡി​എ​സ്എ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

ധ​ന​വ​കു​പ്പി​ന് എ​തി​രെ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന് ഒ​രു മാ​സം മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​കി​യ​താ​ണ്.

Related Articles

Latest Articles