Thursday, November 12, 2026

നിപ വൈറസിന്‍റെ വ്യാപനം: നിർണായക കണ്ടെത്തലുമായി പഠന സംഘം

നിപ വൈറസിന്റെ വ്യാപനം സംബന്ധിച്ച നിർണായക കണ്ടെത്തലുമായി അ​ന്താ​രാ​ഷ്​​ട്ര പ​ഠ​ന​റി​പ്പോ​ർ​ട്ട്.
നിപ വൈറസ് പരത്താന്‍ സാധ്യതയുള്ള കൂടുതല്‍ ഇനം വവ്വാലുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പഠനം.
അമേരിക്കയിലെ ‘മൊന്റാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി’യിലെ റെയ്‌ന പ്ലോറൈറ്റിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഈ പഠനം നടത്തിയത്.

Related Articles

Latest Articles