Kerala

സേവനപാതയിൽ വിജയകരമായി മുന്നോട്ട്; കേരളത്തിൽ വിവിധയിടങ്ങളിലായി ഹിന്ദു സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സേവനപാതയിൽ വിജയകരമായി കുതിക്കുകയാണ് ഹിന്ദുസേവാകേന്ദ്രം. കേരളത്തിൽ വിവിധ ജില്ലകളിലായി സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ല പാപ്പനംകോട് മേഖലയിലും പള്ളിച്ചൽ പഞ്ചായത്തിലും പ്രവർത്തനം ആരംഭിച്ചു. കൂടാതെ കൊല്ലം ജില്ല കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ കോഴിക്കോട് മേഖലയിലും കുലശേഖരപുരം പഞ്ചായത്തിലും കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഹിന്ദു സേവാ കേന്ദ്രം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചത് ഹിന്ദു സേവാ കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീ.ശ്രീരാജ് കൈമൾ സേവാ കേന്ദ്രം ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ്.

ഹിന്ദു സഹോദരങ്ങൾക്ക് വിവിധ സഹായങ്ങൾക്കായി ഈ സേവ കേന്ദ്രങ്ങളിൽ ബന്ധപ്പെടാം.

കേരളത്തിലുടനീളം പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തിക്കുന്ന ഹിന്ദു സേവാ കേന്ദ്രങ്ങൾ വഴി ഹിന്ദുക്കൾക്ക് നിരവധി സേവനങ്ങൾ നൽകി വരുന്നുണ്ട്. നിങ്ങളുടെ നാട്ടിലുള്ള ഹിന്ദു സേവാ കേന്ദ്രത്തെ പറ്റി അറിയുവാനും, ഹിന്ദു സേവാ കേന്ദ്രം നിങ്ങളുടെ നാട്ടിൽ ആരംഭിക്കുവാനും, സേവനങ്ങളെ പറ്റി കൂടുതൽ അറിയുവാനും ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുക. ഹിന്ദു സേവാ കേന്ദ്രം- 9400161516.

B4 Admin

Recent Posts

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

45 minutes ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

4 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

11 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

22 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

1 day ago