Saturday, January 10, 2026

യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യശ്രമം: ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം വർഷ ബിൽ എസ്‌ സി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെപ്പറ്റി കേരള യൂണിവേഴ്സിറ്റി വിസിയോട് ഗവർണർ അടിയന്തര റിപ്പോർട്ട് തേടി. കോളേജ് യൂണിയന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ശ്രമമെന്നുകാട്ടി സി പി ജോൺ (സിഎം പി ജന സെക്രട്ടറി), നബീൽ നൗഷാദ് (കെ എസ്‌ യു ജന സെക്രട്ടറി) എന്നിവർ പരാതി നൽകിയിരുന്നു.

Related Articles

Latest Articles