Sunday, June 16, 2024
spot_img

സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണം; പാക് മാധ്യമ പ്രവര്‍ത്തകയും ശശി തരൂരും തമ്മിലുള്ള ബന്ധമെന്ത്?

കോണ്‍ഗ്രസ് എംപി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തില്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെക്കുറിച്ചും പരാമര്‍ശം. തരൂരുമായുള്ള വിവാഹ ജീവിതം തകിടം മറിയാന്‍ പ്രധാന കാരണക്കാരിയായതും മെഹര്‍ തരാറാണെന്നും പുസ്തകത്തില്‍ പറയുന്നു. സുന്ദയുടെ സഹപാഠി സുനന്ദ മെഹ്ത എഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്‍റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Related Articles

Latest Articles