Saturday, October 3, 2026

ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ്‌ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍

ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ്‌ പിന്തുണയുള്ള ചില തീവ്രവാദ സംഘടനകള്‍. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്‌ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവര്‍ക്ക്‌ പാകിസ്‌താനില്‍ കഴിയുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യും അതിര്‍ത്തി പ്രദേശങ്ങളിലെ ചില വിഘടനവാദ ഗ്രൂപ്പുകളും സഹായം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles