Friday, October 16, 2026

മുംബൈ പ്രളയം: ട്രെയിനില്‍ കുടുങ്ങിയ മുഴുവന്‍ പേരെ സാഹസികമായി രക്ഷപ്പെടുത്തി സൈന്യം

മുംബൈ പ്രളയത്തില്‍ കുടുങ്ങിയ മഹാലക്ഷ്‌മി എക്‌സ്‌പ്രസിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും റെയിൽവേ സുരക്ഷ സേനയും ചേർന്ന് നടത്തിയ സംയുക്തമായ നീക്കത്തിലൂടെ അതി സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

Related Articles

Latest Articles