Saturday, May 18, 2024
spot_img

മോദി ഭരണം തിരിച്ചുവരും; വാ​ര​ണാ​സി​ക്കാ​ര്‍​ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും സു​ഷ​മാ ​സ്വ​രാ​ജ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും മോദി ഭരണം തിരിച്ചുവരുമെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ ​സ്വ​രാ​ജ്. മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​രു​ടെ എം​പി​യെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വാ​ര​ണാ​സി​ക്കാ​ര്‍​ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടുക്കുമെന്നും, പ്ര​ധാ​ന​മ​ന്ത്രി വാ​ര​ണാ​സി​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ്യ​മാ​ണെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെത്തുമെന്നും സു​ഷ​മാ ​സ്വ​രാ​ജ് ആത്മവിശ്വാസം പ്ര​ക​ടി​പ്പി​ച്ചു

Related Articles

Latest Articles