കൊച്ചി: പ്രശസ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു.മാത്രമല്ല നാടക രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
നാടകവേദികളിലൂടെയാണ് റിസബാവ...
സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ...
കഴിഞ്ഞ ആഴ്ചയാണ് നടൻ ബാല രണ്ടാമതും വിവാഹിതനായത്. എന്നാൽ വിവാഹത്തിന് ശേഷം താരത്തിന് നേരെയുള്ള സൈബർ ആക്രമണം കൂടി വരുകയാണ്. നേരത്തെ ബാലയുടെ ഭാര്യ എലിസബത്തിനെതിരെയും രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ ആരോ പണം...
മലയാളികളുടെ പ്രിയ നടൻ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കൂടാതെ "എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ്...
നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സെപ്റ്റംബർ അഞ്ചിന് സന്തോഷ വാർത്ത പുറത്തുവിടുമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ശ്രീശാന്തിനും കുടുംബത്തിനുമൊപ്പമുള്ളതാണ്...