കാണ്ഡഹാർ : അഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറിൽ ...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കീഴടങ്ങി. ഭീകരര്‍ക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
അച്ചിന്‍ ജില്ലയിലാണ് ഭീകരര്‍ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. നവംബറിലും...
ലോകജനതയെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യാൻ പ്രവർത്തിച്ച, ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ, IS ന്റെ ഭാഗമാകാൻ രാജ്യം വിട്ട ഭീകരവാദികളെ രാജ്യത്ത് പ്രവേശിപ്പിക്കരുത് എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി...
അഫ്ഗാന്‍: 900 ഐസിസ് ഭീകരര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പത്തോളം ഇന്ത്യക്കാരും അവരില്‍ത്തന്നെ ഭൂരിഭാഗം മലയാളികളുമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അവശേഷിക്കുന്നവരില്‍ ഭൂരിഭാഗം പാകിസ്ഥാനികളാണ്. അഫ്ഗാന്‍...
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 2 വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായിരിക്കുന്നത്. 25 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാന് ഇന്ത്യയുടെ സ്‌കോര്‍.
ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രോഹിത്...