ദില്ലി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രോഗിയെ...
തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് താലിബാന്റെ പുതിയ...
ദില്ലി: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യാക്കാരെ തിരികെയെത്തിച്ചേക്കും. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ താലിബന്‍ തീവ്രവാദികള്‍ വ്യാപകമായി ആക്രമണം നടത്തി വരികയാണ്. പല ജില്ലകളുടേയും നിയന്ത്രണം താലിബന്‍ പിടിച്ചെടുത്തു. നിരവധി...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ സൈന്യവും ഇവര്‍ക്കെതിരെ...
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാള്‍ക്ക് പ്രവിശ്യയിലെ കല്‍ദാര്‍, ഷോട്ടേപ്പാജില്ലകളിലെ തീവ്രവാദികളുടെ കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. പത്തൊമ്പതോളം തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സൈനിക...