കണ്ണൂർ: അഗ്‌നിപഥ് രാഷ്ട്രീയവിവാദങ്ങൾക്കിടെയിലും പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം. കണ്ണൂരിൽ വ്യോമസേന നടത്തിയ പരീക്ഷയെഴുതാൻ നൂറ് കണക്കിന് ഉദ്യോഗാർത്ഥികളാണ് അതിരാവിലെ എത്തിയത്. ഇതിൽ ഡ്രസ്‌കോഡ് പാലിക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഹാൾ ടിക്കറ്റിലെ നിർദ്ദേശങ്ങൾ വായിച്ചു...
തിരുവനതപുരം: കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15ന് ആരംഭിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിലായിരിക്കും 2022 നവംബർ 30 വരെ...
കോഴിക്കോട്: ഈസ്റ്റ്ഹില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് മൈതാനിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ...
ദില്ലി: കേന്ദ്രസർക്കാർ പദ്ധതിയായ അഗ്‌നിപഥിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൈനിക...
ദില്ലി: അഗ്‌നിപതിനെതിരെ ഒരു വിഭാഗം ആളുകളുടെപ്രതിഷേധം ശക്തമാകുമ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണെന്ന് വ്യോമസേന.
നാലു ദിവസത്തില്‍ ഒന്നരലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെന്‍റ് ചുമതലയുള്ള എയര്‍മാര്‍ഷല്‍ സൂരജ് കുമാര്‍ ഝാ...