ഇറാന്‍ - ഇസ്രയേൽ സംഘർഷ സാധ്യത സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പുകൾ നൽകുന്നതിനിടെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍...
തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം ജീവനക്കാർ പ്രതിഷേധ സൂചകമായി അവധി എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. സീനിയർ...
ദില്ലി : ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. നിലവില്‍ ഈ മാസം 30 വരെയാണ് സര്‍വീസുകള്‍...
ഇറാൻ - ഇസ്രയേൽ സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ ഇസ്രയേൽ നഗരമായ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ദില്ലിക്കും ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ ആഴ്ചയിൽ നാല് വിമാന സര്‍വീസുകളാണ്...
60 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റി എയർ ഇന്ത്യ. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്. എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപന...