ദില്ലി: അതിർത്തിയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കി സൈന്യം. പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിലെ നിരീക്ഷണത്തിനായി ഡ്രോണുകളാണ് വാങ്ങുന്നത്.
അതേസമയം തുടരെത്തുടരെ ഭീകരർ...
സൈന്യത്തിനെയും സംഘികൾ കാവിവൽക്കരിക്കുന്നേ.. എന്ന നിലവിളി ഉടൻ തുടങ്ങും
ഇന്ത്യൻ ആർമിയുടെ പരിശീലനത്തിൽ ഇനി ഭഗവത്ഗീതയും അർത്ഥശാസ്ത്രവും പാഠ്യവിഷയമാവും
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ്...
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കിയതിനു പിന്നാലെ റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർസോണിക്...
ദില്ലി : കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇതോടെ നടക്കാന്‍ പോകുന്നത്. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്...
ദില്ലി: തകര്‍ന്നു വീണ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെബ്ലാക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും വ്യോമസേന വ്യക്തമാക്കി....