കൊച്ചി : മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻസിപിയിൽ ധാരണയായതായി റിപ്പോർട്ട്. പകരക്കാരനായി കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി...
വയനാട്: വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്നം പരിഹരിക്കാൻ വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. പ്രതിഷേധങ്ങൾ സ്വാഭാവികമാണ് എന്നാൽ...
മാനന്തവാടിയിൽ കൊലയാളി കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ജീവൻ നഷ്ടമായ സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ കടുത്ത വിമർശനവുമായി എൻസിപി. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന്...
തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
വയനാട്: നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്നതിനാൽ മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും. വിഷയത്തെ വികാരപരമായാണ് ജനങ്ങൾ കാണുന്നത്....