ആലപ്പുഴ : ഭരണിക്കാവിൽ അമ്മയെ മകൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമ(53) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമയുടെ മകൻ മിഥുനെ (28) പോലീസ് അറസ്റ്റ് ചെയ്തു. രമയെ...
ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം.ആഗ്രയിലാണ് സംഭവം.10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിക്കണമെന്നരണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് കുടിച്ചതാണ് മരണകാരണം.ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന്...
അടിമാലി : വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ച മൂന്നു യുവാക്കളെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്....
തിരുവനന്തപുരം :കേരളത്തിലെ മദ്യപാനികളുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. കേരളത്തിൽ ക്രിസ്മസിന് മദ്യവിൽപ്പനയിൽ പുതിയ റെക്കോർഡിട്ടു. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ...