ജമ്മു കശ്മീര്‍: പാകിസ്താന്‍ ഭീകരര്‍ അമര്‍നാഥ് ഭീകരരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ ഭീകരര്‍ക്ക് പാകിസ്താന്‍ സേന സഹായം നല്‍കി. അമര്‍നാഥ് പാതയില്‍ പിടിയിലായ പാക് ഭീകരനില്‍ നിന്നും എം-24 സ്നൈപ്പര്‍...
ജമ്മുകശ്മീര്‍: അമർനാഥ് യാത്ര താത്കാലികമായി നിർത്തി വച്ചു. ജമ്മു കാശ്മീരിൽ ശക്തമായ കാറ്റും,മഴയും മണ്ണിടിച്ചിലും ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യാത്ര നിർത്തിവച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിന് അമര്‍നാഥ് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു
ജമ്മു കാശ്മീരിൽ...
ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തുടക്കമായി. ജമ്മു കശ്മീരിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘം യാത്ര ആരംഭിച്ച് കഴിഞ്ഞു. തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന...