Wednesday, May 1, 2024
spot_img

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു സര്‍ക്കാര്‍

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ ഗവണ്‍മെന്‍റ്. വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ജമ്മുകശ്മീര്‍ വിടണമെന്നും മുന്നറിയിപ്പിലുണ്ട്.

ഭീകരാക്രമണസാധ്യതയുടെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. യാത്രാ പാതയില്‍ പിടിയിലായ ഭീകരനില്‍ നിന്ന് എം-24 സ്നൈപ്പര്‍ തോക്ക് പിടിച്ചെടുത്തിരുന്നു.

ഈ തോക്ക് സൈന്യം വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

Related Articles

Latest Articles