ആന്ധ്രപ്രദേശിലെ നന്ത്യാൽ ജില്ലയിൽ വയലിൽ കണ്ടെത്തിയ നാല് കടുവക്കുഞ്ഞുങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി. അമ്മ കടുവയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ വയലിലെത്തിയ കർഷകരാണ് ഒറ്റപ്പെട്ട നിലയിൽ...
തിരുവനന്തപുരം :ആന്ധ്രപ്രദേശിൽ നിന്നും നാല് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊല്ലം പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു (28), വെള്ളറട കലുങ്ക്നട ശാന്തറതലയ്ക്കൽ പുത്തൻവീട്ടിൽ വിപിൻ...
ആന്ധ്രാപ്രദേശ്: ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോടാണ് വിദ്യാർത്ഥികളുടെ അപേക്ഷ.വരാഹ നദിയില്‍ കൂപ്പുകൈകളോടെയാണ് വിദ്യാർത്ഥികൾ നിന്ന് പ്രതിഷേധിച്ചത്. അനകപള്ളി ജില്ലയിലെ നര്‍സിപട്ടണം മുനിസിപ്പാലിറ്റിയിലെ ലിംഗപുരം ഗ്രാമത്തിലാണ്...
ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി.
ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത്...