ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അഞ്ചുപേർ അറസ്റ്റിൽ. തിരുപ്പതി സ്വദേശികളായ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാൽ ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി...
ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ്...
കാഞ്ഞിരപ്പള്ളി: നഗരത്തിലെ പച്ചക്കറികടകളിൽ മോഷണം നടത്തിയശേഷം അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്ത് (36) ആണ് ശനിയാഴ്ച പുലർച്ചെ പോലീസ് വലയിലായത്. പച്ചക്കറികടകളിൽ കയറി പണം...
പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചതിന്...
സ്വയം പ്രഖ്യാപിത മെത്രാൻ കെ പി യോഹന്നാൻ ഉടൻ അറസ്റ്റിലാകുമെന്നു സൂചന.വിദേശവിനിമയ ചട്ടലംഘനം,കള്ളപ്പണ ഇടപാട് അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കാലങ്ങളായി യോഹന്നാൻ നടത്തിക്കൊണ്ടിരിക്കുകയാണെന്നു അന്വേഷണസംഘങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.
കൂടാതെ...