മുംബൈ: മാവോയിസ്റ്റ് നേതാവ് മുംബൈയിൽ അറസ്റ്റിൽ. തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നേതാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് പിടിയിലായതെന്ന് മഹാരാഷ്ട്ര ഭീകര...
കോഴിക്കോട്: ജില്ലയിലെ വിവിധഇടങ്ങളിൽ വില്പന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ ആസ്ഥാനത്ത് നടന്ന മിന്നൽ റെയ്ഡിൽ മൂന്ന് പേരെ പിടികൂടി. തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിൽ സമാന്തര...
തിരുവനന്തപുരം: നടുറോഡിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്‌മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 31ന് ശാസ്‌തവട്ടം...
എറണാകുളം: ഫ്ലറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് നര്‍ക്കോട്ടിക് സെല്‍...
ജലന്ധർ: ഐഎസ്‌ഐ പിന്തുണയുള്ള ഗുണ്ടാസംഘാംഗം പഞ്ചാബിൽ പിടിയിൽ.ഖരാർ മേഖലയിൽ നിന്നാണ് ഖാലിസ്താൻ-ഐഎസ്‌ഐ ബന്ധമുള്ള അൻമോൽദീപ് സോണിയെ പിടികൂടിയത്. തരൻ താരൻ മേഖലയിലെ ഹരീകേ പഠാൻ എന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്.
കാനഡ...