തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് അടക്കം മൂന്ന് പേരെ പിടികൂടി പോലീസ്. നടത്തറ സ്വദേശി ലിന്റോ ബാബു, വിയ്യൂർ കൈസർ എന്ന അശ്വിൻ എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഓണാഘോഷത്തിനിടെ അക്രമം നടത്താൻ പദ്ധതിയിട്ടിരുന്നതായി...
ഗുവാഹട്ടി: അസ്സമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് അൽ-ഖ്വായ്ദ ബന്ധമുള്ള ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ന് അറസ്റ്റ് ചെയ്ത മദ്രസ്സ അധ്യാപകന്റെ വേഷത്തിൽ എത്തിയ ഭീകരൻ റഹ്മാൻ മുഫ്തിയിൽ നിന്ന്...
ബംഗളൂരു: കർണാടകയിൽ പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിൽ എത്തിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. പ്രജ്വാൾ ലക്ഷ്മണൻ എന്നയാളാണ് അറസ്റ്റിലായത്. വിജയപുര ജില്ല ജയിലിലായിരുന്നു സംഭവം.
പ്രജ്വാൾ ജയിൽ എത്തിയത് തടവുകാരനായ...
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിച്ച വ്‌ളോഗർ എക്‌സൈസിന്റെ പിടിയിലായത് അവിചാരിതമായി. പെൺകുട്ടിയുടെ മോഷണം പോയ ഫോണിൽ നിന്ന് പഴയ ലൈവ് വീഡിയോ ചോർന്നതോടുകൂടിയാണ് വ്‌ളോഗർ പോലീസിന്റെ വലയിലാകുന്നത്. വ്ലോഗറും പെൺകുട്ടിയും...
ചെന്നൈ: ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകിയ ഭർത്താവ് പിടിയിൽ. 40-കാരൻ ശേഖറിനെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്. 22-കാരിയായ കാമുകിക്ക് അയാൾ നൽകിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെന്നൈയിലെ പൂനമല്ലി മേഖലയിൽ സഹോദരന്റെ...