കശ്‌മീർ നമുക്ക് നഷ്ടപ്പെടും എന്ന ഘട്ടത്തിൽ നിന്നാണ് ഇന്നത്തെ രീതിയിൽ അതിനെ മോദി സർക്കാർ തിരിച്ചുപിടിച്ചത്. ആ ധീരതയ്ക്കാണ് ഇന്ന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടിയത്
ആർട്ടിക്കിൾ 370 പുന: സ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ വിധിയും ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നത് ഭാരതത്തിന് അനുകൂലമാകുമ്പോൾ തിരിച്ചടിയായിരിക്കുന്നത് ചൈനയ്ക്കാണ്. കാരണം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി...
ലക്നൗ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ഇതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജമ്മുവിൽ പതിറ്റാണ്ടുകളായി നീണ്ടുനിന്ന വിഘടനവാദം, തീവ്രവാദം, ദുർഭരണം...