Friday, October 2, 2026

പ്രത്യേക പദവി നൽകിയതിന് പിന്നിലെ ഘടകം മതമല്ലാതെ മറ്റെന്താണ് ?

കശ്‌മീർ നമുക്ക് നഷ്ടപ്പെടും എന്ന ഘട്ടത്തിൽ നിന്നാണ് ഇന്നത്തെ രീതിയിൽ അതിനെ മോദി സർക്കാർ തിരിച്ചുപിടിച്ചത്. ആ ധീരതയ്ക്കാണ് ഇന്ന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടിയത്

Related Articles

Latest Articles