ദില്ലി : പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ ഇടത് കാല്‍മുട്ടിനേറ്റ പരിക്കാണ് 28-കാരിയായ താരത്തിന്റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെ...
ദില്ലി : ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് സന്തോഷവാർത്ത. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനായി നിലവിലെ മാനദണ്ഡങ്ങളിൽ...
ഇസ്‍ലാമബാദ് : ഏഷ്യൻ ഗെയിംസിന് താരങ്ങള്‍ പോകുമ്പോൾ കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകാൻ സാധിക്കില്ലെന്ന നിയമമുള്ളതിനാൽ ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്ന് പിന്മാറി വനിതാ താരം ബിസ്മ മറൂഫ്. ചൈനയിലാണ് ഈ...
ദില്ലി : ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ ബാറ്ററും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനുമായ ശിഖർ ധവാൻ നയിക്കുമെന്നും മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്.ലക്ഷ്മൺ മുഖ്യ പരിശീലകന്റെ റോളിലെത്തുമെന്നും റിപ്പോർട്ട്....
ദില്ലി : ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് പുരുഷ -വനിതാ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതോടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. വരുന്ന ഒക്ടോബറിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ രണ്ടാം നിര ടീമിനെയായിരിക്കും...