ശ്രീനഗർ: ഭീകരരെ മുഴുവൻ രാജ്യത്തു നിന്നും വകവരുത്തുമെന്ന പ്രതിജ്ഞ അതിവേഗം പൂർത്തിയാക്കു ന്നതിന്റെ കണക്കുകൾ പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഈ വർഷം ആരംഭിച്ച ശേഷം നടന്ന തിരച്ചിലുകളിലും ഏറ്റുമുട്ടലുകളിലുമായി വധിച്ച ഭീകരരുടേയും അവരുടെ...
ഇസ്ലാമബാദ്: പാകിസ്ഥാനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് ഭർത്താവ്. സംഭവ ശേഷം ട്വിറ്ററിലൂടെയാണ് ഭർത്താവ് ഹബീതൻ ബാഷിർ ബലൂച് സന്തോഷ പ്രകടനവുമായി രംഗത്ത് എത്തിയത്. ഇയാളുടെ പ്രതികരണം...
പാകിസ്താനിലെ കറാച്ചിയിലുണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന. തങ്ങളുടെ പൗരന്മാരുടെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം കർശന ശിക്ഷ നൽകണമെന്ന് ചൈനീസ് ഭരണകൂടം.
പാകിസ്താനിലെ കറാച്ചിയിലുണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി...
ലാഹോര്‍: ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാറിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറ് പേര്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം...
ലാഹോര്‍: പാക്കിസ്ഥാനിലെ സൂഫി മന്ദിരത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി...