തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല ഈ വർഷവും പൊതു നിരത്തുകളിൽ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. വീടുകളിൽ പൊങ്കാലയിടണം. മുഖ്യമന്ത്രി അധ്യക്ഷനായി ഓൺലൈനായി ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്...
വരദാഭയദായിനിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവച്ചടങ്ങുകൾക്ക് തുടക്കമായി.ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നു.കുംഭമാസത്തിലെ കാർത്തിക നാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഇക്കൊല്ലത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.വിശേഷാൽ പൂജകൾക്ക് ശേഷം രണ്ടു കാപ്പുകളിൽ...
തിരുവനന്തപുരം: അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍.രാവിലെ 10.15 ന് ആരംഭിച്ച പൊങ്കാലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. തന്ത്രി ശ്രീകോവിലില്‍ നിന്ന് നല്‍കിയ ദീപത്തില്‍ നിന്ന് മേല്‍ശാന്തി വാമനന്‍...
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. പൊങ്കാലയോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി 3800 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പോലീസുകാരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ വളരെ വലിയ ഗതാഗത നിയന്ത്രണമാണ്...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.30 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. ഈ...