തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ്...
ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്തി ഓസ്ട്രേലിയ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് കങ്കാരുക്കളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20...
അഹമ്മദാബാദിൽ പൊരുതി വീണ് ഇന്ത്യ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് എന്ന സാമാന്യം കുറഞ്ഞ വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസ്‌ട്രേലിയ അവരുടെ ചരിത്രത്തിലെ ആറാം ഏകദിന...
അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസെന്ന സാമാന്യം കുറഞ്ഞ വിജയ ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മുൻ നിര മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി...
അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കങ്കാരുപ്പടയ്ക്ക് മുന്നിൽ 241 റൺസിന്റെ ഭേദപ്പെട്ട വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലും അർധ സെഞ്ചുറി കണ്ടെത്തിയെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ...