ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. വൈകിട്ട് 7...
അയോദ്ധ്യ: രാമക്ഷേത്രത്തെ അനുകൂലിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിനും അയോദ്ധ്യ തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്ക് ക്രൂര മർദ്ദനം. പള്ളിയിൽ വെച്ചാണ് അദ്ദേഹത്തിന് മർദ്ദനമേറ്റത്. റംസാൻ മാസത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താനെത്തിയതായിരുന്നു ഇക്ബാൽ...
കൽപ്പറ്റ: രാഹുൽ ഗാന്ധി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ...
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയ. ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും തുടിക്കുന്ന രാംനഗരിയിലേക്ക് എത്തിച്ചേർന്ന് ശ്രീരാമചന്ദ്രനെ ദർശിക്കാൻ സാധിച്ചത് ഭാഗ്യവും അനുഗ്രഹവുമായി കണക്കാക്കുന്നുവെന്ന് കതാരിയ പറഞ്ഞു.
'പുണ്യ...
അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്‌ക്ക് ജാതി-മത ഭേദമന്യേ ശ്രീരാമ ഭഗവാനെ തൊഴുത് സായൂജ്യമണയാൻ ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിൽ മുസ്ലീം രാമഭക്തരുടെ തിരക്കാണ് അത്ഭുതപ്പെടുത്തുന്നത്. ആയിരക്കണക്കിന് രാമഭക്തരാണ് മുസ്ലീം സമൂഹത്തിൽ നിന്നും അയോദ്ധ്യയിലെത്തുന്നത്....