അയോധ്യയില്‍ പകരം അനുവദിച്ച ഭൂമി സ്വീകരിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. . ഭൂമി ഏറ്റെടുത്ത് പള്ളി നിര്‍മ്മാണവുമായി മുന്നോട്ട് പോകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ വിധിയോടുള്ള പ്രതിഷേധ സൂചകമായി ഭൂമി...
അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ, പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം നടപടി.
മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട്...
ദില്ലി: രാമജന്മഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്നു. ഇതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം വന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് വിവരം....
അയോദ്ധ്യ വിധിയിൽ മലയാളിയുടെ കയ്യൊപ്പ്..സങ്കീർണമായ അയോദ്ധ്യ കേസിൽ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കോടതി പ്രസ്താവിച്ച വിധിയുടെ പിന്നിൽ ഒരു മലയാളിയുടെ കയ്യൊപ്പുകൂടിയുണ്ട്. മലയാളിയായ പുരാവസ്തു ഗവേഷകൻ കെ. കെ മുഹമ്മദാണ്...